National Coaches won't be allowed to coach IPL teams | Oneindia Malayalam

2017-06-14 0

The Supreme Court-appointed Committee of Administrators have decided that the contract of national coaches will be of two years. National coaches, from hereon, cannot coach any other side, including IPL franchisees. This decision will affect Rahul Dravid’s coaching contract with Delhi.
ദ്രാവിഡ് പോലുള്ള മുന്‍താരങ്ങള്‍ക്ക് പാരയായി ബിസിസിഐ ഉന്നതാധികാര സമിതി തീരുമാനം. സുപ്രീംകോടതി നിയോഗിച്ച സമിതിയാണ് ബിസിസിഐയ്ക്ക് കീഴിലുള്ള വിവിധ ക്രിക്കറ്റ് ടീമുകളുടെ കോച്ചുമാരെ സംബന്ധിച്ചുള്ള കാരാറില്‍ ചില മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. ഇത് പ്രകാരം ബിസിസിഐയുമായുള്ള കരാറില്‍ എത്തിയ ഒരു കോച്ചിന് ഐപിഎല്‍ ടീമുകളിലെ സ്ഥാനം ഏറ്റെടുക്കാന്‍ സാധിക്കില്ല.

Free Traffic Exchange